ഗതാഗതം നിരോധിച്ചു
മെയ് 15 മുതല്‍ 31 വരെ വാഹന ഗതാഗതം നിരോധിച്ചു

മലപ്പുറം : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ എടക്കര ഗ്രാമപഞ്ചായത്തിലെ കരുനെച്ചി -ഉതിരംകുളം റോഡിൽ മെയ് 15 മുതല്‍ 31 വരെ വാഹന ഗതാഗതം നിരോധിച്ചു.