പുനര്‍ ലേലം ഏപ്രിൽ 22 ന് നടക്കും
ഏപ്രിൽ 22 ന് രാവിലെ 11 ന് ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പില്‍ വെച്ചാണ് ലേലം.

മലപ്പുറം : മേലെ കോഴിച്ചെനയില്‍ പ്രവര്‍ത്തിക്കുന്ന ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പിലെ പരേഡ് ഗ്രൗണ്ടിനോടും 183എ നമ്പര്‍ കെട്ടിടത്തോടും ചേർന്ന് നിൽക്കുന്ന ഉങ്ങ് മരം (നമ്പർ 257) മുറിച്ചു നീക്കി കൊണ്ടു പോകുന്നതിനായുള്ള പുനര്‍ ലേലം ഏപ്രിൽ 22 ന് നടക്കും. രാവിലെ 11 ന് ക്ലാരി ആർ. ആർ. ആർ. എഫ് ക്യാമ്പില്‍ വെച്ചാണ് ലേലം. കൂടുതൽ വിവരങ്ങൾ 0494 2489398 എന്ന നമ്പറില്‍ ലഭിക്കും.