SSLC 2024; Revaluation (പുനഃമൂല്യനിർണയം) ഫലം പ്രഖ്യാപിച്ചു.

May 28, 2024
SSLC 2024; Revaluation (പുനഃമൂല്യനിർണയം) ഫലം പ്രഖ്യാപിച്ചു.

2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.

 പരീക്ഷാഫലം  അറിയുന്നതിനായി 

https://sslcexam.kerala.gov.in

Prajeesh N K MADAPPALLY