പോഷ് ആക്ട്: ഇന്റേണല്‍ കമ്മിറ്റികള്‍ മാര്‍ച്ച് അഞ്ചിനകം രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍

കോട്ടയം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരേയുള്ള ലൈംഗീകാതിക്രമം തടയാനുള്ള പോഷ്(പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ്) നിയു പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്ത ഓഫീസുകളില്‍ മാര്‍ച്ച് അഞ്ചിനകം രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍ദ്ദേശിച്ചു. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഴുവന്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു.
ഫോട്ടോ-
പോഷ് ആക്ട് പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന വകുപ്പു മേധാവികളുടെ യോഗം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ് സമീപം.