പാലക്കാട് കാല്‍തെറ്റി ക്വാറിയില്‍ വീണ് യുവാക്കള്‍ മരിച്ചു
ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്

പാലക്കാട് : കോണിക്കഴി മുണ്ടോളിയില്‍ കാല്‍ തെറ്റി ക്വാറിയില്‍ വീണ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് നടക്കുന്നതിനിടെ മേഘജ് കാല്‍ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു.