തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു
ആനയുടെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
തൃശ്ശൂര്‍ : തൃശ്ശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്കേറ്റു.ആനയെ തളയ്ക്കാനുള്ള ശ്രമം തുടുകയാണ്. കുളിപ്പിക്കുന്നതിനിടെ ഏകദേശം മൂന്ന് മണിയോടെയാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് പാപ്പാന്മാരേയും ആനന്ദിനേയും ആക്രമിക്കുകയായിരുന്നു