കോതനല്ലൂർ അക്ഷയ സംരംഭക ട്വിങ്കിൾ കൃഷ്ണയുടെ പിതാവ് തെങ്ങുംപള്ളിൽ ടി.പി.കൃഷ്ണൻ നായർ (82) അന്തരിച്ചു
സംസ്‌കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ

പനമറ്റം:സർവേ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ തെങ്ങുംപള്ളിൽ ടി.പി.കൃഷ്ണൻ നായർ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. സിപിഐ എലിക്കുളം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും എസ്എഫ്എസ്എ മുൻ സംസ്ഥാന പ്രസിഡന്റുമാണ്. ഭാര്യ: പൊൻകുന്നം ആണ്ടൂമഠം ഗീത കെ.നായർ. മക്കൾ: ടിൻസ് കൃഷ്ണ (ശ്രീറാം ഫിനാൻസ്, കോട്ടയം), ട്വിങ്കിൾ കൃഷ്ണ.