എരുമേലി വലിയവീട്ടിൽ മുജീബ് റഹ്മാൻ വി എ അന്തരിച്ചു

കബറടക്കം ഇന്ന് 04 / 12 / 2024 വൈകിട്ട് അസർ നമസ്കാരത്തിനുശേഷം ( 5 പി എം ) എരുമേലി നൈനാർ ജമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും .

Dec 4, 2024
എരുമേലി വലിയവീട്ടിൽ  മുജീബ് റഹ്മാൻ വി എ അന്തരിച്ചു
mujeeb rahman
എരുമേലി :എരുമേലി വലിയവീട്ടിൽ അബ്ദുൽസമദിൻറെ മകൻ മുജീബ് റഹ്മാൻ വി എ അന്തരിച്ചു .  കബറടക്കം ഇന്ന് 04 / 12 / 2024  വൈകിട്ട് അസർ നമസ്കാരത്തിനുശേഷം ( 5 പി എം ) എരുമേലി നൈനാർ ജമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും . .
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറർ,വർഷങ്ങളോളം എരുമേലി യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .
എരുമേലിയിലെ പൊത് രംഗത്തെയും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെയും
വ്യാപാരിവ്യവസായി ഏകോപന സമിതിയുടെയും നിറസാന്നിദ്ധ്യവുമായിരുന്നു .
അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.