മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം; കഥാകൃത്ത് മാനസിക്ക്
ജൂൺ 9 ന് വൈശാഖൻ പുരസ്കാരം സമർപ്പിക്കും.
തിരുവനന്തപുരം : സാഹിത്യകാരൻ മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം കഥാകൃത്ത് മാനസിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 9 ന് വൈശാഖൻ പുരസ്കാരം സമർപ്പിക്കും.


