മാർഗദീപം സ്കോളർഷിപ്പ് : അപേക്ഷ തിയ്യതി നീട്ടി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2025 മാർച്ച് 12

തിരുവനന്തപുരം : ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ളന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാംസ്‌കൂളുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2025 മാർച്ച് 12 .
അപേക്ഷ ഫോമുകളും അനുബന്ധ രേഖകളും അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.