കെ പി റെജി (മാധ്യമം) കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് , ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ (ജനയുഗം)

തിരുവനന്തപുരം :കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയി കെ പി റെജി (മാധ്യമം) ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാൾ (ജനയുഗം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.