ആഗ്രയിൽ വെച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ U/17 മിക്സഡ് വിഭാഗത്തിൽ കേരള ടീമിന് സ്വർണ്ണ നേട്ടം .

Kerala team won gold in the U/17 mixed category in the national tug-of-war championship held in Agra.

Aug 9, 2024
ആഗ്രയിൽ വെച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ U/17 മിക്സഡ്  വിഭാഗത്തിൽ  കേരള ടീമിന്   സ്വർണ്ണ നേട്ടം .
KERALA TUG OF WAR TEAM
പത്തനംതിട്ട :ആഗ്രയിൽ വെച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ U/17 മിക്സഡ്  വിഭാഗത്തിൽ  കേരള ടീമിന്   സ്വർണ്ണ നേട്ടം .
പത്തനംതിട്ട അക്ഷയ സെൻററിലെ സ്റ്റാഫ് ഗീത B യുടെ മകൾ  ഗായത്രി വിജയകുമാർ(MTHS KURIANNOOR )  ഉൾപ്പെടുന്ന ൧൦ അംഗ   ടീമിനാണ് സ്വർണ്ണം നേടാനായത്  .കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് ഗായത്രി .

GAYATHRI VIJAYKUMAR 
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.