സർക്കാർ ഡയറിയിൽ വിവരങ്ങൾ ചേർക്കാം
അവസാന തീയതി ജൂലൈ 31

തിരുവനന്തപുരം: സർക്കാർ ഡയറിയിൽ പേര് ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് http://gaddiary.kerala.gov.in ലൂടെയോ www.gad.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ 2025-ലെ സർക്കാർ ഡയറിയിൽ ചേർക്കുന്നതിലേക്കായി വിശദാംശങ്ങൾ ഓൺലൈനായി നൽകാമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. അവസാന തീയതി ജൂലൈ 31.