ഹാപ്പി ഹാപ്പി ബത്തേരി: പ്രതിഭകളെ ആദരിച്ചു

ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'വിജയോത്സവം 2024' പരിപാടിയില്‍ നഗരസഭാ പരിധിയിലെ സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയെ നേടിയ വിദ്യാര്‍തഥികളെ അനുമോദിച്ചു.

Jun 13, 2024
ഹാപ്പി ഹാപ്പി ബത്തേരി: പ്രതിഭകളെ ആദരിച്ചു

   സുല്ത്താന്ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തില്ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'വിജയോത്സവം 2024' പരിപാടിയില്നഗരസഭാ പരിധിയിലെ സ്കൂളുകളില്നിന്നും ഉന്നത വിജയെ നേടിയ വിദ്യാര്തഥികളെ അനുമോദിച്ചു. നഗരസഭാ ചെയര്മാന്ടി.കെ. രമേശ് 'വിജയോത്സവം 2024' ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, ഹയര്സെക്കന്ഡറി പരീക്ഷകളില്എല്ലാ വിഷയ ങ്ങള്ക്കും പ്ലസ് നേടിയ വിദ്യാര്ത്ഥികള്ക്ക് പുറമേ എല്എസ്എസ്, യുഎസ്എസ്, എന്എംഎം എസ് സ്കോളര്ഷിപ്പ് നേടിയ വിദ്യാര്ത്ഥികളെയും അനുമോദിച്ചു. സിവില്സര്വീസ് റാങ്ക് ജേതാവ് അശ്വനി ശിവറാം സിവില്സര്വീസ് മേഖലയെകുറിച്ച്  വിദ്യാര്ത്ഥി കളുമായി സംവദിച്ചു. പ്ലാറ്റിനം റെയ്സ് ഡെപ്യൂട്ടി ചെയര്പേഴ്സണ്എല്സി പൗലോസ് അധ്യക്ഷയായ പരിപാടിയില്വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്ടോം ജോസ്, റീജണല്മാനേജര്.സി റബീഹ്, എംഇസി കണ്വീനര്പി. അബ്ദുള്നാസര്‍. സാലി പൗലോസ്, കെ റഷീദ് , കെ.എം സെബാസ്റ്റ്യന്‍, ശിവി കൃഷ്ണന്‍, . അനില്കുമാര്‍, എം.സി ബാബു, പ്രിയാ വിനോദ്, എം. അബ്ദുള്അസീസ്, ഷംസാദ്, സി. ഫിലിപ്പ്, ജോളിയാമ്മാ മാത്യു, എന്‍.ജെ ഡോളി, സൈനബ ചേനക്കല്എന്നിവര്സംസാരിച്ചു.