ഗസ്റ്റ് അധ്യാപക അഭിമുഖം
എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി ജൂലൈ രണ്ടിന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം.

കൊല്ലം : കാഞ്ഞിരംകുളം ഗവ. കോളജിൽ കണക്ക് ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി ജൂലൈ രണ്ടിന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം.