ക്രിസ്മസ്-പുതുവത്സര ബമ്പർ; ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്

Feb 5, 2025
ക്രിസ്മസ്-പുതുവത്സര ബമ്പർ; ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്
X-MAS BUMPER

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനത്തുക.കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കണ്ണൂര്‍ ചക്കരകല്ലിലെ മുത്തു ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ബംമ്പറടിച്ചത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും.

രണ്ടാം സമ്മാനം

XG 209286
XC 124583
XK 524144
XE 508599
XH 589440
XD 578394
XK 289137
XC 173582
XB 325009
XC 515987
XD 370820
XA 571412
XL 386518
XH 301330
XD 566622
XD 367274
XH 340460
XE 481212
XD 239953
XB 289525

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.