പെനാൽറ്റി ഷൂട്ടൗട്ടിൽ ഇക്വഡോറിനെ തോൽപ്പിച്ച് അര്ജന്റീന കോപ്പ അമേരിക്ക സെമിയിൽ
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇക്വഡോറിനെ തോൽപ്പിച്ച് അര്ജന്റീന കോപ്പ അമേരിക്ക സെമിയിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇക്വഡോറിന്റെ രണ്ട് കിക്കുകൾ ഗോളി എമിലിയാനോ മാർട്ടിനസ് തടുത്തതോടെയാണ് ജയം അര്ജന്റീനയ്ക് സ്വന്തമായത്.