കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വം പുതുക്കാം
കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് സ.ഉ.(സാധാ) നം 5472/2025/ജി.എ.ഡി 2025 ഡിസംബര്‍ 19 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2010 മുതല്‍ വിവിധ കാലയളവില്‍ ക്ഷേമനിധിയില്‍ അംഗത്വം എടുക്കുകയും വിഹിതമടവ് മുടങ്ങിയതുമായ 60 വയസ്സ് തികയാത്ത ക്ഷേമനിധി അംഗങ്ങങ്ങള്‍ക്ക് പിഴയോടുകൂടി 2026 ജൂണ്‍ 30 വരെ അംഗത്വം പുതുക്കുന്നതിന് അപേക്ഷ നല്‍കാം. ഫോണ്‍: 0495-2966577.


