സ്വയം തൊഴിൽ വായ്‌പ
വസ്‌തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യമാണ്.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ വായ്‌പ വിതരണം ചെയുന്നു. വസ്‌തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യമാണ്. താല്പര്യമുള്ള വനിതകൾ വനിതാ വികസന കോർപ്പറേഷൻ കണ്ണൂർ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ ഫോം www.kswdc.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ 0497 2701399, 9778019779