വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്
വെബ്സൈറ്റ് മുഖേന നവംബർ 30 വരെ അപേക്ഷിക്കാം.
കോട്ടയം: 2024-25 അധ്യയനവർഷം പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നേടിയ വിമുക്തഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനികബോർഡിൽനിന്നു ലഭിക്കുന്ന പ്രൈം മിനിസ്റ്റർ (പി. എം.എസ്.എസ്)സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. വെബ്സൈറ്റ് മുഖേന നവംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും അനുബന്ധരേഖകളുടെയും പകർപ്പ് ജില്ലാ സൈനികക്ഷേമ ഓഫീസിൽ ഹാജരാക്കണം.