ഓ​ണാവ​ധി : കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​പെ​ഷ​ൽ സ​ർ​വി​സ് ബു​ക്കി​ങ് ഇ​ന്നു​മു​ത​ൽ

Aug 10, 2024
ഓ​ണാവ​ധി : കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​പെ​ഷ​ൽ സ​ർ​വി​സ് ബു​ക്കി​ങ് ഇ​ന്നു​മു​ത​ൽ
ksrtc

ബം​ഗ​ളൂ​രു : ഓ​ണ​ക്കാ​ല അ​വ​ധി ദി​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​ർ.​ടി.​സി സ്പെ​ഷ​ല്‍ സ​ര്‍വി​സു​ക​ളു​ടെ ഓ​ണ്‍‍ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്കി​ങ് ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​ർ ഒ​മ്പ​തു മു​ത​ൽ 23 വ​രെ കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ബം​ഗ​ളൂ​രു, മൈ​സൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള 90 ബ​സു​ക​ൾ​ക്ക് പു​റ​മെ ആ​ദ്യ​ഘ​ട്ട​മാ​യി ഓ​രോ ദി​വ​സ​വും 58 അ​ധി​ക ബ​സു​ക​ളും സ​ർ​വി​സ് ന​ട​ത്തും. www.onlineksrtcswift.com എ​ന്ന വെ​ബ്സൈ​റ്റു​ക​ള്‍ വ​ഴി​യും, ENTE KSRTC NEO OPRS എ​ന്ന മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ച് സീ​റ്റു​ക​ള്‍ ബു​ക്കി​ങ് ആ​കു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ക്ര​മീ​ക​രി​ക്കു​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ധി​ക ബ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​മ്പോ​ള്‍ തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ള്‍ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും. സു​ൽ​ത്താ​ൻ ബ​ത്തേ​രി, മൈ​സൂ​രു, ബം​ഗ​ളൂ​രു, സേ​ലം, പാ​ല​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ധി​ക​മാ​യി സ​പ്പോ​ർ​ട്ട് സ​ർ​വി​സി​നാ​യി ബ​സു​ക​ളും ജീ​വ​ന​ക്കാ​രെ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലെ സ​ർ​വി​സു​ക​ള്‍ക്കും ട്രി​പ്പു​ക​ള്‍ക്കും നി​ര​ക്കി​ല്‍ ഡി​സ്കൗ​ണ്ടു​ക​ള്‍ അ​നു​വ​ദി​ച്ചു. ദീ​ര്‍ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍ഥം ലോ​ക്ക​ല്‍ ക​ട്ട് ടി​ക്ക​റ്റ് റി​സ​ര്‍‍വേ​ഷ​ന്‍ ഒ​ഴി​വാ​ക്കാ​ന്‍ ഈ ​സ​ര്‍വി​സു​ക​ള്‍‍ക്കെ​ല്ലാം ഓ​ണ്‍‍ലൈ​ന്‍ റി​സ​ര്‍‍വേ​ഷ​ന്‍ സൗ​ക​ര്യ​വും ഒ​രു വ​ശ​ത്തേ​ക്ക് മാ​ത്രം ട്രാ​ഫി​ക് ഡി​മാ​ൻ​ഡ് ആ​യ​തി​നാ​ല്‍ അ​നു​വ​ദ​നീ​യ​മാ​യ ഫ്ല​ക്സി നി​ര​ക്കി​ലു​മാ​യി​രി​ക്കും സ​ര്‍വി​സ് ന​ട​ത്തു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: www.online.keralartc.comwww.onlineksrtcswift.com. ഫോ​ൺ: 94470 71021.

കേ​ര​ള​ത്തി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള അ​ധി​ക സ​ർ​വി​സു​ക​ള്‍

10.09.2024 മു​ത​ല്‍ 23.09.2024 വ​രെ

1. ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് (സൂ​പ്പ​ർ ഫാ​സ്റ്റ്)- കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി (രാ​ത്രി 7.45)

2. ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (സൂ​പ്പ​ർ ഫാ​സ്റ്റ്) -കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി (രാ​ത്രി 8.15)

3. ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (സൂ​പ്പ​ർ ഫാ​സ്റ്റ്)- കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി (രാ​ത്രി 8.50)

4. ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (സൂ​പ്പ​ർ ഫാ​സ്റ്റ്)- കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി (രാ​ത്രി 9.15)

5. ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (സൂ​പ്പ​ർ ഫാ​സ്റ്റ്)- കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി (രാ​ത്രി 9.45)

6. ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (സൂ​പ്പ​ർ ഫാ​സ്റ്റ്)- കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി (രാ​ത്രി 10.15)

7. ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (സൂ​പ്പ​ർ ഫാ​സ്റ്റ്)- മൈ​സൂ​രു, സു​ല്‍ത്താ​ൻ ബ​ത്തേ​രി വ​ഴി (രാ​ത്രി 10.50)

8. ബം​ഗ​ളൂ​രു- കോ​ഴി​ക്കോ​ട് (സൂ​പ്പ​ർ ഫാ​സ്റ്റ്)- കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി (രാ​ത്രി 11.15)

9. ബം​ഗ​ളൂ​രു- മ​ല​പ്പു​റം (സൂ​പ്പ​ർ ഫാ​സ്റ്റ്)- മൈ​സൂ​രു, കു​ട്ട വ​ഴി(​ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ- രാ​ത്രി 8.45)

10. ബം​ഗ​ളൂ​രു- മ​ല​പ്പു​റം (സൂ​പ്പ​ർ ഡീ​ല​ക്സ്.)- മൈ​സൂ​രു, കു​ട്ട വ​ഴി (ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ- രാ​ത്രി 8.45)

11. ബം​ഗ​ളൂ​രു- തൃ​ശൂ​ര്‍ (സൂ​പ്പ​ർ എ​ക്സ്പ്ര​സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (രാ​ത്രി 7.15)

12. ബം​ഗ​ളൂ​രു- തൃ​ശൂ​ര്‍ (സൂ​പ്പ​ർ എ​ക്സ്പ്ര​സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (രാ​ത്രി 9.15)

13. ബം​ഗ​ളൂ​രു- തൃ​ശൂ​ര്‍ (സൂ​പ്പ​ർ ഫാ​സ്റ്റ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (രാ​ത്രി 10.15)

14. ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം (സൂ​പ്പ​ർ ഡീ​ല​ക്സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (വൈ​കീ​ട്ട് 5.30)

15. ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം (സൂ​പ്പ​ർ ഡീ​ല​ക്സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (വൈ​കീ​ട്ട് 6.30)

16. ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം (സൂ​പ്പ​ർ ഡീ​ല​ക്സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (രാ​ത്രി 7.30)

17. ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം (സൂ​പ്പ​ർ ഡീ​ല​ക്സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (രാ​ത്രി 7.45)

18. ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം (സൂ​പ്പ​ർ ഡീ​ല​ക്സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (രാ​ത്രി 8.30)

19. ബം​ഗ​ളൂ​രു- അ​ടൂ​ര്‍ (സൂ​പ്പ​ർ ഡീ​ല​ക്സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (വൈ​കീ​ട്ട് 5.00)

20. ബം​ഗ​ളൂ​രു- കൊ​ല്ലം (സൂ​പ്പ​ർ എ​ക്സ്പ്ര​സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (വൈ​കീ​ട്ട് 5.30)

21. ബം​ഗ​ളൂ​രു- കോ​ട്ട​യം (സൂ​പ്പ​ർ ഡീ​ല​ക്സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (വൈ​കീ​ട്ട് 6.10)

22. ബം​ഗ​ളൂ​രു- കോ​ട്ട​യം (സൂ​പ്പ​ർ എ​ക്സ്പ്ര​സ്)- കോ​യ​മ്പ​ത്തൂ​ര്‍, പാ​ല​ക്കാ​ട് വ​ഴി (രാ​ത്രി 7.10)

23. ബം​ഗ​ളൂ​രു- ക​ണ്ണൂ​ര്‍ (സൂ​പ്പ​ർ ഫാ​സ്റ്റ്)- ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ വ​ഴി (രാ​ത്രി 8.30)

24. ബം​ഗ​ളൂ​രു- ക​ണ്ണൂ​ര്‍ (സൂ​പ്പ​ർ ഫാ​സ്റ്റ്)- ഇ​രി​ട്ടി, മ​ട്ട​ന്നൂ​ര്‍ വ​ഴി (രാ​ത്രി 9.45)

25. ബം​ഗ​ളൂ​രു- ക​ണ്ണൂ​ര്‍ (സൂ​പ്പ​ർ ഫാ​സ്റ്റ്)- ഇ​രി​ട്ടി, കൂ​ട്ടു​പു​ഴ വ​ഴി (രാ​ത്രി 10.45)

26. ബം​ഗ​ളൂ​രു- പ​യ്യ​ന്നൂ​ര്‍ (സൂ​പ്പ​ർ എ​ക്സ്പ്ര​സ്)- ചെ​റു​പു​ഴ വ​ഴി (രാ​ത്രി 10.15)

27. ബം​ഗ​ളൂ​രു- തി​രു​വ​ന​ന്ത​പു​രം (സൂ​പ്പ​ർ ഡീ​ല​ക്സ്)- നാ​ഗ​ര്‍‍കോ​വി​ല്‍ വ​ഴി (രാ​ത്രി 7.30)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.