ജയേഷ് തമ്പാൻ കെ പി സി സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി
എന്നാൽ ഇലക്ഷൻ അടുത്തിരിക്കെ കേരളം മുഴുവൻ ഓടി നടക്കേണ്ട സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയിൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തത് പ്രതിഷേധമുയർത്തുന്നുണ്ട്

കൊച്ചി : കെ പി സി സി സംസ്കാര സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ജയേഷ് തമ്പാൻ (കോട്ടയം )തെരഞ്ഞെടുക്കപ്പെട്ടു .സി ആർ മഹേഷ് എം എൽ എ ചെയർമാനായ സംസ്ഥാന കമ്മിറ്റിയുടെ വർക്കിംഗ് ചെയർമാനായി എൻ വി പ്രദീപ് കുമാറിനെ മുമ്പ് നിയോഗിച്ചിരുന്നു .ആലപ്പി അഷറഫ് ആണ് കൺവീനർ .വിതുര സുധാകരനാണ് ട്രെഷറർ .ഒൻപത് വൈസ് ചെയർമാൻ മാരും 16 ജനറൽ സെക്രട്ടറിമാരും ഒൻപത് സെക്രട്ടറിമാരും അടങ്ങുന്ന സംസ്ഥാന കമ്മിറ്റിയാണ് നിലവിൽവന്നത് .മലയാള സിനിമ രംഗത്തെ നടനും ,സംവിധായകനും,പ്രൊഡക്ഷൻ കൺട്രോളർ , നിർമാതാവുമൊക്കെയായി തിളങ്ങുന്ന ജയേഷ് തമ്പാൻ മുണ്ടക്കയം സ്വദേശിയാണ് .
സംസ്ഥാന ഭാരവാഹികളുടെ പട്ടിക ഇവിടെ കാണാം :-