ഭിന്നശേഷി ക്ഷേമം: ഗവേഷണ പ്രബന്ധം ക്ഷണിച്ചു

ഭിന്നശേഷിക്ക് കാരണമാകുന്ന വിവിധ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും അവ പൂർണ്ണമായി ഒഴിവാക്കുക/ നിയന്ത്രിക്കുക എന്നതിനും ലക്ഷ്യമിട്ടാണ് ഈ മേഖലയിൽ പ്രാവീണ്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്.

Sep 14, 2024
ഭിന്നശേഷി ക്ഷേമം: ഗവേഷണ പ്രബന്ധം ക്ഷണിച്ചു
disability-welfare-invited-research-paper

തിരുവനന്തപുരം : ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ഗവേഷണവും വികസനവും എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിച്ചു. ഭിന്നശേഷിക്ക് കാരണമാകുന്ന വിവിധ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും അവ പൂർണ്ണമായി ഒഴിവാക്കുക/ നിയന്ത്രിക്കുക എന്നതിനും ലക്ഷ്യമിട്ടാണ് ഈ മേഖലയിൽ പ്രാവീണ്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഗവേഷണ പദ്ധതികളുടെ സംഗ്രഹ രൂപം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/2023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010 (ഫോൺ: 0471 2720977) എന്ന വിലാസത്തിൽ 20 നകം സമർപ്പിക്കണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.