വാല്വേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കാം

കണ്ണൂർ :കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്വേഷന്‍ തയ്യാറാക്കുന്നതിന് വാല്വേഷന്‍ അസി.തസ്തികയില്‍ 755 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഡിറ്റേയില്‍ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും ഓട്ടോകാഡിലും പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.