60 ലക്ഷത്തിന്റെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി; കണ്ണൂരിൽ എയർഹോസ്റ്റസ് അറസ്റ്റിൽ

KANNUR

May 31, 2024
60 ലക്ഷത്തിന്റെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി; കണ്ണൂരിൽ എയർഹോസ്റ്റസ് അറസ്റ്റിൽ

കണ്ണൂർ: വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഒളിപ്പിച്ച 850 ഗ്രാം സ്വർണം പിടിച്ചു ,ഇതിന് മാർക്കറ്റിൽ 60 ലക്ഷത്തോളം രൂപ വിലവരും .   28ന് വൈകിട്ടാണു മസ്കത്തിൽ നിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്റ്റസ് ആയ കൊൽക്കത്ത സ്വദേശി സുരഭി ഖാതുനെ ഡിആർഐ പിടികൂടിയത്. 4 കാപ്സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്നു ഡിആർഐ അറിയിച്ചു. സുരഭിയെ കോടതി റിമാൻഡ് ചെയ്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.