അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു
പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനുമോൾ ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്
![അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു](https://akshayanewskerala.in/uploads/images/202406/image_870x_6663e127c8a9b.jpg)
എറണാകുളം : അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനുമോൾ ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.